26
May 2024
Sun
26 May 2024 Sun
two drown in Ernakulam Puthenvelikkara

എറണാകുളം പുത്തന്‍വേലിക്കരയില്‍ ബന്ധുവീട്ടിലെത്തിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ മേഘ(26), ജ്വാല ലക്ഷ്മി(13) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുളിക്കാനിറങ്ങിയ അഞ്ചംഗസംഘമാണ് ഒഴുക്കില്‍ പെട്ടത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. പോലീസും സ്‌കൂബ ടീമും നടത്തിയ തിരച്ചിലാണ് ഒഴുക്കില്‍ പെട്ടവരെ കണ്ടെത്തിയത്. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്.