26
May 2024
Tue
26 May 2024 Tue
17 year old boy dies in bike bus collision

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്‌ഹില്ലില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് 17കാരന്‍ മരിച്ചു. സഹയാത്രികന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ട് സുനി-ഷൈനി ദമ്പതികളുടെ മകന്‍ അമര്‍നാഥ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്ലസ് വിദ്യാര്‍ഥിയാണ് അമര്‍നാഥ്. പവിത്ര സഹോദരിയാണ്.