25
May 2024
Tue
25 May 2024 Tue
man dies after fell in to well while rescuing hen

കാസര്‍കോട്: അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനിറങ്ങിയ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു. കാസര്‍കോട് ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന്‍ പി സതീശന്‍(37)ആണ് മരിച്ചത്.(man dies after fell in to well while rescuing hen)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിയെ രക്ഷപെടുത്തിയ ശേഷം കിണറില്‍ നിന്നു കയറിവരുന്നതിനിടെ കയര്‍ പൊട്ടി സതീശന്‍ താഴേക്ക് വീഴുകയായിരുന്നു. കിണറില്‍ നിന്ന് പുറത്തെടുത്ത സതീശനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.