26
May 2024
Thu
26 May 2024 Thu
two sslc students drowned in Vellayani

തിരുവനന്തപുരം വെള്ളായനിയിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. പൂന്തുറ ഷഫീഖിന്റെ മകൻ മുഹമ്മദ് ഇഹ് സാൻ(15), നജീബിന്റെ മകൻ മുഹമ്മദ് ബിലാൽ(15)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളായനി മുക്കിൽ ഉള്ള കുളത്തിലാണ് ഇരുവരും മുങ്ങിമരിച്ചത്. നേമം വിവിഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും.