07
May 2024
Fri
07 May 2024 Fri

തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിൽ അടച്ചിട്ടു മാനസിക രോഗിയായ മകന്‍ വീടിന് തീവെച്ചു. വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് തീയിട്ട മകൻ ബിനുവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മദ്യലഹരിയിലും ആയിരുന്നതായി പൊലീസ് പറഞ്ഞു.

son put the moth­er inside house and set house on fire

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക