26
Jun 2024
Sat
26 Jun 2024 Sat
Nursing student arrested with 500 gram MDMA

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ 480 ​ഗ്രാം എംഡിഎംഎയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ. ഒരാൾ ഓടി രക്ഷപെട്ടു. ബം​ഗ​ളു​രു​വി​ൽ ന​ഴ്‌​സിങ് വി​ദ്യാ​ർ​ഥി​നി​യാ​യ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വ​ർ​ഷ(22)യും ഏറ്റുമാനൂര് സ്വദേശി അമീറു(33)മാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക​രി​ങ്ങാ​ച്ചി​റ ഭാ​ഗ​ത്ത് വ​ച്ച് കൈ​കാ​ണിച്ചപ്പോൾ നി​ർ​ത്താ​തെ പോ​യ വാഹ​നം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൊ​ച്ചി​യി​ൽ സു​ഹൃ​ത്തി​നെ കാ​ണാ​ൻ എ​ത്തി​യ​താ​ണെ​ന്നാ​ണ് വർഷയും അമീറും പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.