ഇടുക്കി നെടുങ്കണ്ടം തിങ്കള്‍കാട്ടില്‍ ഇരുചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പില്‍ ടോം ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ടോം വീട്ടിലെത്തിയ ശേഷം മടങ്ങിപ്പോവുമ്പോഴായിരുന്നു അപകടം.
|
എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ ഇരുചക്രവാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





