30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Palestine solidarity rally kozhikkode

കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പൊരുതുന്ന ജനതയ്്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. ( Students Palestine solidarity rally in Kozhikkode )  മാനാഞ്ചിറയില്‍നിന്ന് ബീച്ച് വരെ നടത്തിയ റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമാപന സമ്മേളനത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണവും വംശഹത്യയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാര്‍ഥികള്‍ റാലി സംഘടിപ്പിച്ചത്. റാലിയില്‍ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായി.

സമാപന സമ്മേളനത്തില്‍ പി.കെ പാറക്കടവ്, എന്‍.പി ചെക്കുട്ടി, റാസ റസാഖ്, അംബിക, ജാവേദ് അസ്‌ലം തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement