22
Jun 2024
Thu
22 Jun 2024 Thu
palakkad native expatriate dies in Dammam

പാലക്കാട് കൂറ്റനാട് സ്വദേശി ഹൃദയാഘാതംമൂലം ദമ്മാമില്‍ മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ്(52) ആണ് മരിച്ചത്. സൗദി ദമ്മാം അന്‍സായില്‍ ജോലിസ്ഥലത്ത് വച്ചായിരുന്നു നൗഷാദിന് ഹൃദയാഘാതമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്. ഭാര്യ: റഷീദ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകന്‍: ഫാറൂഖ്.