02
Jun 2024
Fri
02 Jun 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ ഐന്‍: അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു പാലക്കാട് സ്വദേശി മരിച്ചു. അല്‍ ഐന്‍ ടൗണിലെ അല്‍ റായ റസ്റ്ററന്റ് ജീവനക്കാരന്‍ പാലക്കാട് കാപ്പൂര്‍ സ്വദേശി ചങ്കരത്ത് അബൂബക്കറിന്റെ മകന്‍ റഷീദ് എന്ന കോയ (49) ആണ് മരിച്ചത്. അല്‍ ഐനില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.