02
Jun 2024
Sat
02 Jun 2024 Sat
kozhikode native expatriate dies in Dubai

കോഴിക്കോട് നല്ലളം സ്വദേശി ദുബൈയില്‍ മരിച്ചു. മുഹമ്മദ് മണലൊടി-ഇയ്യാത്തുട്ടി ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഫീഖ് മണലൊടി (51)ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്‍ റഫീഖ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ബുഷ്‌റ. മക്കള്‍: സബ്‌റിന, സബ്‌റിയ, അയാന്‍. സഹോദരങ്ങള്‍: സലിം, നാസര്‍, സാബിറ. മൃതദേഹം നാട്ടിലെത്തിച്ചു മറവുചെയ്യും. സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നത്.