27
Jun 2024
Sat
27 Jun 2024 Sat
college student collapsed to death in Kannur

കണ്ണൂര്‍ പരിയാരത്ത് ബിഫാം വിദ്യാര്‍ഥിനി കോളജ് ബസ്സില്‍ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ ഷസിയ(19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ വിദ്യാര്‍ഥിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ കോളജ് ബസ്സില്‍ കയറിയ ഷസിയ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക