അമ്പലപ്പുഴയില്‍ കൂട്ടുകാരന്റെ മകളായ 16കാരിയെ കടന്നുപിടിച്ചതിന് ബിജെപി പ്രവര്‍ത്തകനായ 51കാരന്‍ അറസ്റ്റിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ ആണ് കംപ്യൂട്ടര്‍ സെന്ററിലെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചത്.
|
വിവരം കുട്ടി വീട്ടില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടിയെ കടന്നുപിടിച്ചതിനു ശേഷം ശ്രീകുമാര്‍ കുട്ടിയെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





