തൊടുപുഴ ഇടവെട്ടിയില്‍ ലോറിയില്‍ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുല്‍ കരീം(68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം.
|
ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് അബ്ദുല്‍ കരീമിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴം പുലര്‍ച്ചെ മരിക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം കാരിക്കോട് നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍ മറവുചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


