തിരുവനന്തപുരം: ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ച അവധി ആദ്യ പ്രവര്‍ത്തിദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈയിലെ റേഷന്‍ വിതരണം എട്ട് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
|
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





