23
Jul 2024
Wed
23 Jul 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷി(44)നെആണ് താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തില്‍ നടന്നു വരുന്നു.