30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
plus two student collapsed to death in Kochi

കൊച്ചിയിൽ സ്കൂളിലേക്കു പോകവെ പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. പനങ്ങാട് സ്വദേശി ജയകുമാർ-രജനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്‌മി(16)ആണ് മരിച്ചത്. തേവര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ബസിൽ സ്കൂളിലേക്ക് പോകും വഴി കുണ്ടന്നൂരിൽ വച്ചാണ് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീണ പെൺകുട്ടിയെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement