22
Jul 2024
Sat
22 Jul 2024 Sat
Kollam native expatriate dies in Riyad due to heart attack

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സൗദിയിലെ റിയാദിൽ മരിച്ചു. ഭാരതിപുരം ഏരൂർ സ്വദേശി അനീഷ് അമീർ(41)ആണ് മരിച്ചത്. ഭാര്യ സുബീന. രണ്ട് മക്കളുണ്ട്. മൃതദേഹം നസീം ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>