ബിജെപി നേതാവിന്റെ മാനനഷ്ടപരാതിയിൽ യൂട്യൂബര്‍ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് ഡൽഹി കോടതി. ബിജെപി നേതാവായ സുരേഷ് കരാംഷി നഖുവയാണ് ധ്രുവ് റാഠിക്കെതിരേ മാനനഷ്ടക്കേസ് സമർപ്പിച്ചത്.(Dhruv Rathi Summoned by delhi court over BJP leaders petition)
|
ധ്രുവ് റാഠി യൂട്യൂബിലിട്ട വീഡിയ തനിക്ക് മാനഹാനി വരുത്തിയെന്നും ഇതിന് പരിഹാരമായി 20 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടുമാണ് ബിജെപി മുംബൈ വക്താവ് സുരേഷ് കറാംഷി സാകേത് ജില്ലാ കോടതിയെ സമീപിച്ചത്. കേസ് ആഗസ്ത് ആറിന് വീണ്ടും പരിഗണിക്കും. ധ്രുവ് റാഠിക്കു പുറമേ എക്സ്, ഗൂഗിൾ എന്നിവയ്ക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്.
സംഘപരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന വീഡിയോളിലൂടെ ചിരപരിചിതനാണ് ധ്രുവ് റാഠി.
ധ്രുവ് റാഠിയുടെ വീഡിയോ വാട്സാപ്പില്‍ ഷെയര്‍ ചെയ്ത അഭിഭാഷകനെതിരേ കേസ്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





