28
Jul 2024
Sun
28 Jul 2024 Sun
man dies in accident in thottilpalam

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാറ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് ​ഗുരുതര പരിക്ക്. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മൽ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പൻതോട്ടത്തിൽ വച്ച് ഇന്നോവ കാർ തിരിക്കുന്നതിനിടെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>