മൂന്നാർ ഗ്യാപ് റോഡിൽ യാത്ര നിരോധിച്ചതായി ഇടുക്കി ജില്ലാ കലക്ടർ വി വിഗ്നേശ്വർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് വശങ്ങളിൽ നിന്ന് പാറകൾ റോഡിലേക്ക് വീഴുന്ന സാഹചര്യത്തിലാണ് നടപടി. വലിയ പാറകളാണ് ഗ്യാപ് റോഡിൽ പലയിടത്തായി റോഡിലേക്ക് വീഴുന്നത്.
|
ALSO READ: ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


