27
Aug 2024
Mon
27 Aug 2024 Mon
SDPI workers acquitted by court

വടകര: ഹൈവേ ഉപരോധിച്ച കേസിൽ പ്രതിചേർക്കപ്പെട്ട എസ്ഡിപിഐ പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. 2017ൽ കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരേ എസ്‍ഡിപിഐ സംഘടിപ്പിച്ച ഹൈവേ ഉപരോധ മാർച്ചിനെതിരെ വടകര പോലീസ് ആണ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>