25
Aug 2024
Wed
25 Aug 2024 Wed
prime minister narendra modi will visit wayanad

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിക്കും. ശനി, ഞായർ ദിവസങ്ങളാണ് സന്ദർശനത്തിനായി പരിഗണിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി വയനാട് സന്ദർശിക്കുന്നത്. 413 പേർ ദുരന്തത്തിൽ മരിച്ചതായാണ് അനൗദ്യോ​ഗിക കണക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക