25
Aug 2024
Sun
25 Aug 2024 Sun
19 year old boy dies after ac unit fell on him from 3rd floor

മൂന്നാം നിലയിൽ നിന്ന് താഴേക്കു വീണ എസി പതിച്ചത് 19കാരന്റെ തലയിൽ. യുവാവ് തദ്ക്ഷണം മരിച്ചു. ഡൽഹി കരോൾ ബാ​ഗിലാണ് ദാരുണമായ അപകടം. ആ​ഗസ്ത് 17ന് വൈകീട്ട് 6.50നായിരുന്നു അപകടം. കൂട്ടുകാരനൊപ്പം സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു മൂന്നാം നിലയിൽ നിന്ന് ഇളകിവീണ എയർകണ്ടീഷണർ യൂനിറ്റ് 19കാരന്റെ തലയിലേക്ക് വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക