അബൂദബി പ്രതിരോധ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മലയാളി അബൂദബിയിൽ അന്തരിച്ചു. കോഴിക്കോട് വടകര തോടന്നൂർ സ്വദേശി ഇരീലോട്ട് മൊയ്‌തു (65) ആണ് മരിച്ചത്. ഭാര്യ: സുഹറ കക്കാട്ട് തറോപോയിൽ, മക്കൾ: മർവാൻ(ഖത്തർ), മുഹ്സിന(ചെന്നൈ), മുബീന(ഖത്തർ), മരുമക്കൾ: നാജിദ, ജംഷീർ(ഖത്തർ), കുഞ്ഞമ്മദ്(ചെന്നൈ), സഹോദരങ്ങൾ: ഇരീലോട്ട് കുഞ്ഞബ്ദുല്ല ഹാജി, പാത്തു കുനിയിൽ, പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്. മയ്യിത്ത് അബൂദബിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





