പനി ബാധിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. ചേര്‍ത്തല നഗരസഭ 19-ാം വാര്‍ഡില്‍ കളരിവെളി കോന്നനേഴത്ത് വെളിയില്‍ രാംദാസ്(സുനു)- ശ്രീദേവി ദമ്പതികളുടെ മകള്‍ അനഘ (20) ആണ് മരിച്ചത്.
കടുത്ത പനി ബാധയെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരന്‍: അക്ഷയ് രാജ്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





