27
Sep 2024
Fri
27 Sep 2024 Fri
class 9 student impregnated by plus two student

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. താന്‍ പഠിക്കുന്ന സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.