മലപ്പുറം സ്വദേശി അബൂദബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ നെടുംപറമ്പ് പരേതനായ ചേര്‍ക്കുഴിയില്‍ ആലിയുടെയും ആയിശാബിയുടെയും മകന് പി വി പി. ഖാലിദ്(കോയ-47) ആണ് മരിച്ചത്.
|
ഖാലിദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഷെമീല തിരൂര്‍. മക്കള്‍: റിദ ഖാലിദ്, റിസാന് അലി, റസാന് അലി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





