19
Sep 2024
Mon
19 Sep 2024 Mon
Malappuram native expatriate dies in Abudhabi

മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. എടക്കുളം പടിഞ്ഞാറംമുക്കിലെ വെള്ളാടത്ത് സൈതാലിയുടെയും പരേതയായ ഫാത്തിമയുടെയും മകന്‍ ഷറഫുദ്ധീന്‍ (33) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഫാത്തിമ സന, ഫായിസ, ഫൈഹ. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക