25
Sep 2024
Tue
25 Sep 2024 Tue
couples and son dies in bike bus collision

കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശിനി അഞ്ജു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകനായ എട്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണാവധി ആഘോഷിക്കാന്‍ ഗുണ്ടല്‍പേട്ടിലേക്ക് പോയതായിരുന്നു ഇവര്‍. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക