09
Sep 2024
Wed
09 Sep 2024 Wed
monkey pox virus infection confirmed in Malappuram

യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു. 38കാരന്റെ സാംപിള്‍ പരിശോധനാഫലം പോസിറ്റാവയതായി ആരോഗ്യവകുപ്പ് അറിയിച്ചു. എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുകയായിരുന്നു യുവാവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക