26
Sep 2024
Wed
26 Sep 2024 Wed
CPO on Sabarimala duty collapsed and dies
ശബരിമല ഡ്യൂട്ടിക്കെത്തിയ സിപിഒ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പോലീസ് പസ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ആയ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ  അമല്‍ ജോസാണ്(28)മരിച്ചത്. അപ്പാച്ചിമേട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അമലിനെ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>