27
Sep 2024
Sun
27 Sep 2024 Sun
Tirur native man dies in accident in Mysore

വിനോദയാത്ര പോയ തിരൂര്‍ സ്വദേശി അപകടത്തില്‍ മരിച്ചു. വിനോദയാത്ര പോയ തിരൂര്‍ സ്വദേശി മൈസൂരിലുണ്ടായ അപകടത്തില്‍ മരിച്ചു. തിരൂര്‍ മംഗലം മഹല്ല് സ്വദേശി വളപ്പില്‍ മേപ്പറമ്പത്ത് മുജീബ് മാസ്റ്ററുടെ മകന്‍ റബിന്‍ഷാ മുസാവിര്‍(26)ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം രാത്രിയോടെ വീട്ടിലേത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>