ചാലക്കുടി കാരൂരില്‍ മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചുമരിച്ചു. ജിതേഷ്(45), സുനില്‍കുമാര്‍(52)എന്നിവരാണ് മരിച്ചത്. ബുധന്‍ ഉച്ചകഴിഞ്ഞ് 2.15ഓടെയായിരുന്നു അപകടം.
|
റോയല്ബേക്കേഴ്സിന്റെ നിര്‍മാണ യൂനിറ്റിനോടു ചേര്‍ന്ന മാലിന്യക്കുഴിയിലെ മാലിന്യം നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുഴിയിലിറങ്ങിയതിനു പിന്നാലെ ഇരുവരും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


