28
Sep 2024
Sat
28 Sep 2024 Sat
18 month old girl drowned in Feroke

കോഴിക്കോട് ഫറോക്കില്‍ ഒന്നരവയസ്സുകാരി വെള്ളംനിറച്ച ബക്കറ്റില്‍ വീണുമരിച്ചു. കാരാട്ടിയാട്ടില്‍ അബൂലബീബ്-ഡോ ഷാഹിബ മുംതാസ്(ഇഖ്‌റ ആശുപത്രി) ദമ്പതികളുടെ മകള്‍ ഇയാനാ ലബീബ് ആണ് മരിച്ചത്. അലൈന ലബീബ് സഹോദരിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫറോഖ് പേട്ട ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും. കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളം നിറച്ച ബക്കറ്റില്‍ വീണത്.