23
Oct 2024
Thu
23 Oct 2024 Thu
Advocate sulaikha passed away

കോഴിക്കോട്: അഡ്വക്കേറ്റ് സുലൈഖ (54) വട്ടപ്പറമ്പില്‍ പെരിങ്ങളം നിര്യാതയായി. ഭര്‍ത്താവ്: ലിയാക്കത്തലി. മകള്‍ : ലിസാല്‍ ഫാത്തിമ. സഹോദരങ്ങള്‍: മാമു സി കെ , സി കെ കോയ ,അബ്ദുല്‍ നാസര്‍ , കുഞ്ഞായിശ, ജമീല (കരീം കൊടിയത്തൂര്‍ ഭാര്യ) റസിയ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കബറടക്കം വ്യാഴം വൈകീട്ട് 5.30ന് കുന്നമംഗലം ചൂരാം വയലില്‍ ജുമാഅത്ത് മസ്ജിദില്‍. മയ്യത്ത് നിസ്‌കാരം വൈകീട്ട് നാലിന് പെരിങ്ങളം പള്ളിയില്‍ 4.30 to 5.00 കുന്നമംഗലം കോടതിയില്‍ പൊതുദര്‍ശനം. ഖബറടക്കം വൈകീട്ട് 5.30ന് ചൂലംവയല്‍ പള്ളി ഖബര്‍സ്ഥാനില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക