06
Oct 2024
Sat
06 Oct 2024 Sat
two brothers electrocuted in Thrissur from wild boar trap

തൃശൂര്‍ വരവൂരില്‍ പാടത്ത് മീന്‍പിടിക്കാന്‍ പോയ രണ്ട് സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു. കുണ്ടന്നൂര്‍ സ്വദേശി അരവിന്ദാക്ഷന്‍, സഹോദരന്‍ രവി(50)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ക്കു സമീപത്തായി കാട്ടുപന്നിയെയും ചത്ത നിലയില്‍ കണ്ടെത്തി. പന്നിക്കു വച്ച കെണിയില്‍ നിന്ന് ഇരുവര്‍ക്കു ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് ഇരുവരെയും പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക