15
Oct 2024
Mon
15 Oct 2024 Mon
ODEPC's Dubai Recruitment; Skilled Technician Trainees required

കേരള സര്‍ക്കാരിന് കീഴിലുള്ള റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് വീണ്ടും ദുബൈയിലേക്ക് നിയമനം നടത്തുന്നു. ദുബായിലെ പ്രശസ്ത കമ്പനിയിലേക്ക് സ്‌കില്‍ഡ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. വിവിധ ടെക്‌നീഷ്യന്‍ തസ്തികകളിലായി 310 ഒഴിവുകളാണ് ആകെയുള്ളത്. വിസ, മെഡിക്കല്‍, താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം സൗജന്യമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാനതിയതി: ഒക്ടോബര്‍ 10

Vacancies

Position No. of Vacancies
Electricians 50
Plumbers 50
Duct fabricators 50
Pipe Fitters (Ch. Water /plumbing /Fire Fighting) 50
Welders 25
Insulators (Plumbing & HVAC) 50
HVAC Technicians 25
Masons 10
Total 310

 

 

ODEPC's Dubai Recruitment; Skilled Technician Trainees required
എങ്ങിനെ അപേക്ഷിക്കാം

താല്‍പ്പര്യമുള്ളവര്‍ താഴെ കൊടുത്ത ഡോക്യുമെന്റുകളുടെ പകര്‍പ്പുകള്‍ ഈമെയില്‍ അയക്കേണ്ടതാണ്.
trainees_abroad@odepec എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.

ആവശ്യമായ രേഖകള്‍:

ബയോഡാറ്റ

മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്

പാസ്‌പോര്‍ട്ടിന്റെ കോപ്പി

കളര്‍ ഫോട്ടോഗ്രാഫ്

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Notification

ODEPC’s Dubai Recruitment; Skilled Technician Trainees required