30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Onam Bumper winner from Wayanad

25 കോടി രൂപയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിന്. TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വയനാട് പനമരത്തെ എസ്ജെ ഏജന്‍സിയില്‍ നിന്നെടുത്ത ബത്തേരിയിലെ സബ് ഏജന്‍സി നടത്തിപ്പുകാരനായ നാഗരാജ് വഴിയാണ് വിറ്റുപോയിരിക്കുന്നത്. അതേസമയം ആരാണ് ടിക്കറ്റ് വാങ്ങിയിരിക്കുന്നത് അറിവായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മാസം മുന്‍പാണ് ടിക്കറ്റ് വിറ്റതെന്നു നാഗരാജ് പറഞ്ഞു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement