മക്ക: കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണലിനു കീഴിൽ മക്കയിലെ വിവിധ സ്കൂളുകളിൽ നടക്കുന്ന ക്ലാസുകളുടെ ബെൽറ്റ് ടെസ്റ്റ് ആൻഡ് ഗ്രേഡിങ് മനാറത്തുൽ അൽ ഫസൽ ഇന്റർനാഷണൽ സ്കൂളിൽ നടത്തി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണൽ സൗദി ചീഫ് ഇൻസ്ട്രക്ടർ റെൻഷി ടി എ ഗഫൂർ റെൻഷി യാസർ അറഫാത്ത് വിതരണം ചെയ്തു.
|
വിവിധ ക്ലബ്ബുകളിലെ ട്രെയിനർമാരായ സെൻസായി യാസർ അറഫാത്ത് ജിദ്ദ സെൻസായി ഇസ്മായിൽ (റയാൻ ഫിറ്റ്നസ് )ജിദ്ദ, സെൻസായി അൻവർഷാ (ലീഗാസ് സ്റ്റേഡിയം) മദീന, സെൻസായിമാരായ മുജീബ് ഷാഹുൽഹമീദ് ബഷീർ പരിപാടികൾ നിയന്ത്രിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



