കൊല്ലം ചിതറയില്‍ 28കാരനെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ ചിതറ പോലീസ് കസ്റ്റഡിയിലെടുത്തു.
|
പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





