കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കല്‍ ടിപി ജോര്‍ജിന്റെ മകന്‍ ആഷിന്‍ ടി ജോര്‍ജാണ് മരിച്ചത്. റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
|
ഭാര്യ ശില്പ ആഷിന്‍ (സ്റ്റാഫ് നഴ്സ് ഇന്ത്യന്‍ മിലിറ്ററി). സാമൂഹ്യപ്രവര്‍ത്തകന്‍ നിഹാസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കള്‍ വൈകിട്ട് നാട്ടിലെത്തിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





