30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
four old girl killed by leopard in Valparai

തമിഴ്‌നാട്ടിലെ വാല്‍പാറയില്‍ അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നുപോവുകയായിരുന്ന നാലുവയസ്സുകാരിയെ പുലികടിച്ചുകൊന്നു. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്‌സര ഖാത്തൂന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂചിമല എസ്റ്റേറ്റ് പരിസരത്ത് വച്ചായിരുന്നു സംഭവം. പതുങ്ങിയിരുന്ന പുലി കുട്ടിയെ കടിച്ചെടുത്ത് ഓടി മറയുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചില്‍ വനാതിര്‍ത്തിയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement