ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ കാസര്‍കോട് സ്വദേശി കുവൈത്തില്‍ മരിച്ചു. കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ചീമേനി പെരുമ്പട്ടയിലെ കെ പി സെയ്ദ് -ആസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ശാഫി മൗലക്കിരിയത്ത് (42) ആണ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട മുഹമ്മദ് ശാഫിയെ സുഹൃത്ത് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
|
ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് യുവാവ് നാട്ടില്‍ നിന്നു മടങ്ങിവന്നത്. കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ ശാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഭാര്യ: ഹസീന തട്ടുമ്മല്‍. മക്കള്‍ ശമ്മാസ്, സഅദിയ്യ, സഅദ്. സഹോദരങ്ങള്‍ റാശിദ് (സൗദി), തമീം (ശാര്‍ജ), റിയാദ് (അജ്മാന്‍), റശീദ പോത്താംകണ്ടം, റസിലത്ത് ചെറുവത്തൂര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





