01
Oct 2024
Thu
01 Oct 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അ​ബൂ​ദ​ബി: മ​ല​പ്പു​റം ജില്ലയിലെ തി​രൂ​ർ സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. തി​രൂ​ർ ക​ന്മ​നം തു​വ്വ​ക്കാ​ട്​ പോ​ത്ത​ന്നൂ​ർ ഞാ​റ​ക്കാ​ട്ട്​ ഹൗ​സി​ൽ മു​സ്ത​ഫ ആ​ണ്​ മ​രി​ച്ച​ത്. 53 വയസ്സുണ്ട്.

അ​ബൂ​ദ​ബി അ​ൽ സ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോലി ചെയ്തു വരികയായിരുന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ ജോ​ലി​ക്കി​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല. ​

പി​താ​വ്: ഹം​സ ഞാ​റ​ക്കാ​ട്ട്.
ഭാ​ര്യ: മു​സൈ​ബ.
മ​ക്ക​ൾ: ദി​ൽ​ഷാ​ദ്​ (ഷാ​ർ​ജ), ബാ​ദു​ഷ (വി​ദ്യാ​ർ​ഥി), റി​ൻ​സ ഫാ​ത്തി​മ.
അബൂദബി മ​ഷ്​​റ​ഖ്​ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാട്ടിൽ എത്തിച്ചു ഇന്ന് മറവ് ചെയ്യും.

Tirur native dies after collapsing in Abu Dhabi