26
Oct 2024
Sun
26 Oct 2024 Sun
girl student dies by hit train

മലപ്പുറം തിരൂരില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു. കെ പുരം വെട്ടുകുളം സ്വദേശി വെള്ളിയത്ത് മുസ്തഫയുടെ മകള്‍ ബിസിയ(24)ആണ് മരിച്ചത്. പൊന്നാനി മൗലാന കോളജ് വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>