തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ഇനിമുതല്‍ വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കും. (Complaint can be made to Minorities Commission through WhatsApp) കേരളപ്പിറവി ദിനത്തില്‍ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് വാട്‌സ്ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. പരാതി സ്വീകരിക്കുന്ന വാട്‌സ്ആപ് നമ്പര്‍: 9746515133.
|
പദ്ധതി ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, മെംബര്‍ സെക്രട്ടറി നിസാര്‍ എച്ച്, രജിസ്ട്രാര്‍ ഗീത എസ് എന്നിവര്‍ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കള്‍ പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


