വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയില്‍ വാഹനാപകടത്തില്‍ മരിച്ചു. മുഹമ്മദ് റാഫി(54)ആണ് മരിച്ചത്. ട്രെയിലര്‍ ജീവനക്കാരനായിരുന്നു റാഫി. അപകടത്തില്‍ പരിക്കേറ്റ് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
|
ഹാജറയാണ് ഭാര്യ. അനസ് അസീസ്, റഫാന് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ് ഷാജി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുറൈദയില്‍ മറവുചെയ്യും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


