|
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അസാപ് കേരള(ASAP Kerala) യിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കണ്‍സള്‍ട്ടന്റ്, ഗ്രാജുവേറ്റ് ഇന്റേണ്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് എന്‍ജിനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റേണ്‍ഷിപ്പ് തസ്തികയില്‍ സിവില്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും
ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയില്‍ ബിടെക് സിവില്‍/കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കും പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയില്‍ എം.ടെക് സ്ട്രക്ച്ചറല്‍ എന്‍ജിനിയറിങ് / ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും asapkerala.gov.in/careers
അവസാന തീയതി: നവംബര്‍ 8
Internship in Local Self-Government Institutions through ASAP Kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





