30
Nov 2024
Thu
30 Nov 2024 Thu
Malayali student dies in accident in Abudhabi

അബൂദബിയില്‍ വാഹനമിടിച്ചു മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ പിലാത്തറ സ്വദേശി ഫസലു-ആയിശ ദമ്പതികളുടെ മകന്‍ സാസെ മുഹമ്മദ്(11)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബി മോഡേണ്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.